Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
മങ്കട: മങ്കട ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 30ന് ഉച്ചക്ക് രണ്ടിന് എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്കും 31ന് രാവിലെ 9.30ന് എച്ച്.എസ്.ടി അറബിക്, എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, ജെ.എൽ.ടി സംസ്കൃതം തസ്തികകളിലേക്കും അഭിമുഖം നടക്കും. ഫോൺ: 04933 239050.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story