Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജിൽ സംസ്കൃതം, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സംസ്കൃതം അഭിമുഖം മേയ് 30ന് 10.30നും കമ്പ്യൂട്ടർ സയൻസ് അഭിമുഖം 31ന് 10.30നും നടക്കും. തിരൂർ: തിരൂർ ജി.എം.യു.പി സ്കൂളിൽ ഒഴിവ് വരുന്ന എൽ.പി.എസ്.ടി-രണ്ട്, യു.പി.എസ്.ടി -ഒന്ന് അധ്യാപിക ഒഴിവിലേക്കും അറബിക് (എൽ.പി-ഒന്ന്, യു.പി-രണ്ട്) ഒഴിവിലേക്കുമുള്ള അഭിമുഖം മേയ് 28ന് നടക്കും. രാവിലെ 10.30ന് എൽ.പി.എസ്.ടി, യു.പി.എസ്.ടി അഭിമുഖവും ഉച്ചക്ക് രണ്ടിന് അറബിക് (എൽ.പി, യു.പി) അഭിമുഖവും നടക്കും. മംഗലം: തൊട്ടിയിലങ്ങാടി ജി.എം.എൽ.പി സ്കൂളിൽ അറബി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story