Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥിനികളെ...

വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; മദ്​റസ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
ശ്രീകൃഷ്ണപുരം: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ്സ അധ്യാപകനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് ചോരാണ്ടി പൂന്തിരിത്തി വീട്ടിൽ ഉസ്മാനാണ്​ (34) പോക്സോ പ്രകാരം അറസ്റ്റിലായത്. കുലിക്കിലിയാട് കൊല്ലക്കോട് ജുമ മസ്ജിദിലെ മഹല്ല് ഖാദിയും ജുമാമസ്ജിദിന് കീഴിലെ മദ്​റസയിലെ അധ്യാപകനുമായിരുന്നു ഇയാൾ. മദ്​റസയിൽ പഠിക്കുന്ന രണ്ട് വിദ്യാർഥിനികളെയാണ്​ പീഡിപ്പിക്കാൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. pew skpm usman pokso ഉസ്മാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story