Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:50 AM IST Updated On
date_range 25 May 2022 5:50 AM ISTവിസ്മയ കേസ് വിധി നിരാശപ്പെടുത്തുന്നു -ജബീന ഇർഷാദ്
text_fieldsbookmark_border
പെരിന്തൽമണ്ണ: വിസ്മയ കേസിന്‍റെ വിധി നിരാശപ്പെടുത്തുന്നതാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്. വർധിക്കുന്ന സ്ത്രീധന പീഡനങ്ങൾക്കും മരണങ്ങൾക്കും കടുത്ത താക്കീതാവുന്ന തരത്തിൽ പരമാവധി ശിക്ഷ പ്രതി കിരൺകുമാറിന് ലഭിക്കണമായിരുന്നു. പരമാവധി ജീവപര്യന്തം വരെ ലഭിക്കാവുന്ന വകുപ്പുകൾ കുറ്റപത്രത്തിലുണ്ടായിരുന്നെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story