Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹോസ്റ്റൽ ജീവനക്കാരുടെ...

ഹോസ്റ്റൽ ജീവനക്കാരുടെ ഒഴിവ്

text_fields
bookmark_border
നിലമ്പൂർ: സമഗ്ര ശിക്ഷ കേരളത്തിന്‍റെ നേതൃത്വത്തിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഗോത്രവിഭാഗം ആൺകുട്ടികൾക്ക് വേണ്ടിയുള്ള ഷെൽട്ടർ റെസിഡൻഷ്യൽ ഹോസ്റ്റലിൽ ഹോസ്റ്റൽ വാർഡൻ, ഹെൽപർ, ട്യൂട്ടർ, എഫ്.ടി.എം തസ്തികകളിൽ താൽക്കാലിക ജീവനക്കാരുടെ ഒഴിവുണ്ട്. പട്ടികവർഗ വിഭാഗം ഉദ്യോഗാർഥികൾക്ക് മുൻഗണന. ബിരുദധാരികൾക്ക് ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദവും ബി.എഡ് / ടി.ടി.സി യോഗ്യതയുമുള്ളവർക്ക് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. നിലമ്പൂർ നഗരസഭ പ്രദേശത്ത് താമസിക്കുന്നവരും പ്രവൃത്തിപരിചയമുള്ളവരുമായവർക്ക് കുക്ക്, അസിസ്റ്റന്‍റ്​ കുക്ക് തസ്തികകളിൽ അപേക്ഷിക്കാം. അപേക്ഷകർ കോവിഡ് വാക്സിൻ എടുത്തവരാകണം. പട്ടികവർഗ ഹോസ്റ്റലുകളിലെ പ്രവൃത്തിപരിചയവും ഗോത്രഭാഷകളിലെ അറിവും അഭികാമ്യം. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും 27ന് വൈകീട്ട്​ അഞ്ചിനുമുമ്പ് ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ, ബ്ലോക്ക് റിസോഴ്സ് സെന്‍റർ, നിലമ്പൂർ, പിൻ-679329 മേൽവിലാസത്തിൽ ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story