Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗതാഗതം നിരോധിക്കും

ഗതാഗതം നിരോധിക്കും

text_fields
bookmark_border
മലപ്പുറം: ചാലിയാര്‍ പുഴക്ക്​ കുറുകെ കൈപ്പിനിക്കടവ് പാലത്തിലും അപ്രോച്ച് റോഡിലുമായി നവീകരണം നടത്തുന്നതിനായി പാലത്തിലൂടെയുള്ള വാഹനഗതാഗതം മേയ് 25, 26, 27 തീയതികളില്‍ നിരോധിച്ചു. നിലമ്പൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ചുങ്കത്തറ-പൂക്കോട്ടുമണ്ണ-എരുമമുണ്ട വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍) വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story