Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
വേങ്ങര: കൊടലിക്കുണ്ട് ജി.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി, എൽ.പി അറബിക്​ നിയമനത്തിന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന്​ അഭിമുഖം നടക്കും. വേങ്ങര: പറപ്പൂര് ചോലക്കുണ്ട് ജി.യു.പി സ്കൂളില്‍ യു.പി.എസ്.ടി, അറബിക് എൽ.പി, അറബിക് യു.പി അധ്യാപക തസ്തികകളില്‍ വെള്ളിയാഴ്ച രാവിലെ 10ന്​ അഭിമുഖം നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. പ്രീ പ്രൈമറി അധ്യാപികയുടെ തസ്തികയിലേക്കുള്ള ഇൻറർവ്യൂ 28ന് രാവിലെ 10നും നടക്കും. വേങ്ങര: ജി.യു.പി സ്കൂൾ വലിയോറയിലെ (പാലശ്ശേരി മാട്) എൽ.പി.എസ്.ടി, യു.പി.എസ്.ടി ഒഴിവിലേക്ക് നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്​ച രാവിലെ 11ന്​ നടക്കും. ഫോൺ: 97469 94790.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story