Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബോധവത്കരണ ശിൽപശാല

ബോധവത്കരണ ശിൽപശാല

text_fields
bookmark_border
ബോധവത്കരണ ശിൽപശാല
cancel
പെരുമ്പടപ്പ്: 2022-23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കാമ്പയിനിന്റെ ഭാഗമായി പൊന്നാനി താലൂക്ക് വ്യവസായ ഓഫിസും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി 'എന്റെ സംരംഭം നാടിന്റെ അഭിമാനം' സംരംഭകത്വ ബോധവത്​കരണ ശില്പശാല സംഘടിപ്പിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. നിസാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സൗദ അബ്​ദുല്ല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷാദത്ത്, വാർഡ് മെംബർമാരായ സക്കറിയ, മുസ്തഫ, അജീഷ ഷാനവാസ്, സുനിൽ ദാസ്, നിഷ, അബൂബക്കർ, സി.ഡി.എസ് ചെയർപേഴ്സൻ സുലൈഖ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. സുനിൽ, സെക്രട്ടറി വി. ജയരാജൻ, ഷാൽജി, ബീന എന്നിവർ സംസാരിച്ചു. പൊന്നാനി താലൂക്ക് വ്യവസായ ഓഫിസർ ലോറൻസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. MPPNN6 പെരുമ്പടപ്പിൽ നടന്ന സംരംഭകത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story