Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര്യ ബസ് വിളക്ക്...

സ്വകാര്യ ബസ് വിളക്ക് കാലിൽ ഇടിച്ച് അപകടം

text_fields
bookmark_border
സ്വകാര്യ ബസ് വിളക്ക് കാലിൽ ഇടിച്ച് അപകടം
cancel
വളാഞ്ചേരി: ടൗണില്‍ നിയന്ത്രണം വിട്ട . വളാഞ്ചേരി ബസ് സ്റ്റാൻഡിൽനിന്ന്​ പട്ടാമ്പിയിലേക്ക് പോവുകായായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കോഴിക്കോട് റോഡിലെ വിളക്ക് കാലിൽ ഇടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ലൈറ്റ് സ്ഥാപിച്ച കാൽ റോഡിൽ വീണതിനാൽ ടൗണില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. MP VNCY 2 bus accident.jpg വളാഞ്ചേരി ടൗണില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വിളക്ക്​ കാലിൽ ഇടിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story