Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതിയുടെ മരണം: സമഗ്ര...

യുവതിയുടെ മരണം: സമഗ്ര അന്വേഷണം വേണം -യൂത്ത് കോൺഗ്രസ്

text_fields
bookmark_border
വളാഞ്ചേരി: സ്വകാര്യ ഷോപ്പിങ്​ മാളിൽ ജോലി ചെയ്തിരുന്ന യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലിടത്ത്​ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയർന്നതിനാൽ തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിക്കണം. ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പാറയിൽ, നൗഫൽ പാലാറ, അനീഷ് പേരശ്ശനൂർ, രാജേഷ് കാർത്തല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story