Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
തിരൂർ: തെക്കുമുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ അറബിക്, എൽ.പി.എസ്.ടി അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മേയ് 27ന് രാവിലെ 10.30ന് എൽ.പി.എസ്.ടി ഒഴിവിലേക്കും ഉച്ച രണ്ടിന് ജൂനിയർ അറബിക് ഒഴിവിലേക്കും അഭിമുഖം നടക്കും. പുറത്തൂർ: പുറത്തൂർ ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ, പാർട്ട്ടൈം അറബിക് തസ്തികകളിലേക്ക്​ നിയമനം നടത്തുന്നു. അഭിമുഖം മേയ് 26ന് രാവിലെ 11ന്​ സ്കൂളിൽ. പുറത്തൂർ: ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി (മാത്ത്സ്) -രണ്ട്​, എച്ച്.എസ്.ടി (ഇംഗ്ലീഷ്) -രണ്ട്​, അറബിക് -രണ്ട്​, ഹിന്ദി -ഒന്ന്​, നാച്ചുറൽ സയൻസ് -ഒന്ന്​ എന്നിങ്ങനെ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. അഭിമുഖം മേയ്​ 30ന്‌ സ്കൂൾ ഓഫിസിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story