Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:43 AM IST Updated On
date_range 24 May 2022 5:43 AM ISTതീരദേശ ഹൈവേ നിർമാണം ഉടൻ ആരംഭിക്കുക -സി.പി.ഐ മംഗലം ലോക്കൽ സമ്മേളനം
text_fieldsbookmark_border
കൂട്ടായി: തീരദേശ ഹൈവേയുടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന് സി.പി.ഐ മംഗലം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.പി. മോഹനൻ പ്രവർത്തന റിപ്പോർട്ടും മണ്ഡലം സെക്രട്ടറി കെ.എൻ. ഉദയൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story