Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:46 AM IST Updated On
date_range 23 May 2022 5:46 AM ISTഅൻസാർ കോളജിൽ അഭിരുചി നിർണയ പരീക്ഷ
text_fieldsbookmark_border
വടക്കേക്കാട്: ഒമ്പതു മുതൽ ബിരുദം വരെയുള്ള വിദ്യാർഥികൾക്ക് ഉപ്പുങ്ങൽക്കടവ് റോഡ് അൻസാർ കോളജ് അഭിരുചി നിർണയ പരീക്ഷയും കോഴ്സുകളും സ്ഥാപനങ്ങളും പരിചയപ്പെടുത്തുന്ന ക്ലാസും സംഘടിപ്പിക്കുന്നു. ഈ മാസം 29ന് രാവിലെ 10ന് തുടങ്ങുന്ന പരിപാടിയിൽ പങ്കെടുക്കാൻ 7736101353 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story