Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ‍്യുതി മുടങ്ങും

വൈദ‍്യുതി മുടങ്ങും

text_fields
bookmark_border
വഴിക്കടവ്: സെക്ഷനു കീഴിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക്​ ഒന്നുവരെ മുണ്ടപ്പൊട്ടി നമ്പർ-ഒന്ന്, നമ്പർ -രണ്ട്, മുണ്ടപ്പൊട്ടി കോളനി, നടുപ്പൊട്ടി, പാതിരിപാറ, കല്ലായി പൊട്ടി നമ്പർ -ഒന്ന്, നമ്പർ -രണ്ട്, നമ്പർ-മൂന്ന് ട്രാൻസ്​ഫോർമറുകളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ല. ഉച്ചക്ക്​ ഒന്ന്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ മരുത, മരുത കെട്ടുങ്ങൽ, മേക്കൊരവ, സ്കൂൾക്കുന്ന്, മദ്ദളപ്പാറ, പരലുണ്ട, കീരിപ്പൊട്ടി, ഓടപ്പൊട്ടി, കാഞ്ഞിരത്തിങ്കൽ, വേങ്ങാപ്പാടം, മഞ്ചക്കോട്, കൊടമണിക്കോട്, കൂട്ടിൽപ്പാറ, വെണ്ടേക്കുംപൊട്ടി നമ്പർ -ഒന്ന്​, നമ്പർ -രണ്ട്​, നമ്പർ -മൂന്ന്​ ട്രാൻസ്​ഫോർമറുകളിലും വൈദ്യുതി വിതരണം ഉണ്ടാകില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story