Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ് പഠന ക്യാമ്പ്

ഹജ്ജ് പഠന ക്യാമ്പ്

text_fields
bookmark_border
താനൂർ: കെ.എൻ.എം മർകസുദ്ദഅവ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പഠന ക്യാമ്പ് മേയ്​ 24ന് രാവിലെ 9.30 മുതൽ നാലുവരെ കോട്ടക്കൽ സ്വാഗതമാട് ബി.എൻ.കെ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമുഖ പണ്ഡിതർ ക്ലാസെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story