Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്നേഹാദരം നൽകി

സ്നേഹാദരം നൽകി

text_fields
bookmark_border
സ്നേഹാദരം നൽകി
cancel
കാളികാവ്: സന്തോഷ് ട്രോഫി ലെയ്​സൺ ഓഫിസർമാരായ ഇ. റഫീഖ്, ഇർഷാദ് പി. അജ്മൽ എന്നിവരെ കറുത്തേനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡക്സ് ഫോർഡ് എജുക്കേഷനൽ ആൻഡ്​ ചാരിറ്റബ്ൾ ട്രസ്റ്റ് ആദരിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഷ്റഫ് എറമ്പത്ത് അധ്യക്ഷത വഹിച്ചു. മാനേജിങ്​ ഡയറക്ടർ ഫരീദ് റഹ്മാനി കാളികാവ് അനുമോദന- പദ്ധതി വിശദീകരണ പ്രഭാഷണം നടത്തി. 'വിദ്യാഭ്യാസ സംരംഭങ്ങളുടെ സാധ്യതകൾ' വിഷയം സി.എസ്. ആഷിക് കോഴിക്കോട് അവതരിപ്പിച്ചു. ജെ.എസ്.എസ് ഡയറക്ടർ വി. ഉമർകോയ ഉപഹാര സമർപ്പണം നടത്തി. ഇ. പത്മാക്ഷൻ, ജോജി കെ. അലക്സ്, ഡോ. സ്വലാഹുദ്ദീൻ, ഫാഹിദ് മാസ്റ്റർ, ഡക്സ് ഫോർഡ് പ്രോജക്ട് ഓഫിസർ ഡോ. മിസ്ഹബ് ഹുദവി എന്നിവർ സംസാരിച്ചു. kkv aadaram .jpg സന്തോഷ് ട്രോഫി ലെയ്​സൺ ഓഫിസർ ഇർഷാദ് പി. അജ്മലിന് ഡക്സ്​ ഫോർഡ് എജുക്കേഷനൽ ആൻഡ്​ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഉപഹാരം വി. ഉമർ കോയ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story