Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹായധനം കൈമാറി

സഹായധനം കൈമാറി

text_fields
bookmark_border
മമ്പാട്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട അൽജൗഫ് സെൻട്രൽ കമ്മിറ്റിക്ക്‌ കീഴിലുള്ള സുവൈരിയിൽ ജോലിചെയ്തിരുന്ന അംഗത്തിന് . മമ്പാട് മേപ്പാടത്തെ മൂസ ഉമരിയുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായമാണ് കൈമാറിയത്. മമ്പാട് പഞ്ചായത്ത്‌ മുസ്​ലിം ലീഗ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡോ. അൻവർ അധ്യക്ഷത വഹിച്ചു. അൽജൗഫ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അബൂബക്കർ കൊണ്ടോട്ടി, മുബാറക് വെളിമുക്ക്, അബ്ദുറഹിമാൻ അറക്കൽ, കുഞ്ഞാലി കടുങ്ങൂത്ത്, ഹുസൈൻ കുന്നത്തുപറമ്പ്, അഷ്റഫ് വള്ളിക്കുന്ന്, ഷെരീഫ്, ഉസ്മാൻ പൂക്കോട്ടൂർ, മമ്പാട് പഞ്ചായത്ത് മുസ്​ലിം ലീഗ് നേതാക്കളായ നിസാം കാഞ്ഞിരാല, ജലീൽ നീർമുണ്ട, അലി കൂളിക്കൽ, അസീസ് ചോലയിൽ, കെ.ടി. റഹ്മത്തുല്ല, ഷാജഹാൻ കൂളിക്കൽ, കാഞ്ഞിരാല അഹമ്മദ്കുട്ടി, കെ.ടി. മുജീബ്, സിറാജ് വിശാരത്ത്, ജംഷീർ പുന്നക്കുന്ന്​ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story