Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനേത്ര ചികിത്സാക്യാമ്പ്...

നേത്ര ചികിത്സാക്യാമ്പ് നാളെ

text_fields
bookmark_border
നേത്ര ചികിത്സ ക്യാമ്പ് നാളെ മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മരണാർഥം കെയര്‍ ആൻഡ്​​ ഷെയര്‍ ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷനും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയും ചേർന്ന്​ നടത്തുന്ന സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ടുവരെ കോട്ടപ്പടി ഗവ. ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കും. ക്യാമ്പില്‍നിന്ന്​ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയും തിമിര ശസ്ത്രക്രിയയും ആശുപത്രി വഴി നല്‍കും. രജിസ്റ്റര്‍ ചെയ്തവരും രജിസ്റ്റർ ചെയ്യാന്‍ ആഗ്രഹിക്കുന്നവരും രാവിലെ 8.30ന് സ്കൂളില്‍ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story