Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജാമിഅ അൽ ഹിന്ദ്...

ജാമിഅ അൽ ഹിന്ദ് സമ്മേളനം സമാപിച്ചു

text_fields
bookmark_border
ജാമിഅ അൽ ഹിന്ദ് സമ്മേളനം സമാപിച്ചു
cancel
വേങ്ങര: വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷന്‍റെ വേങ്ങര മിനി ഊട്ടിയിലെ ജാമിഅ അൽ ഹിന്ദ് ഇസ്​ലാമിയുടെ രണ്ടാം സനദ് ദാന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബൂബക്കർ സലഫി അധ്യക്ഷത വഹിച്ചു. മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയായി. എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹീം, മദ്റസ ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി. അബ്ദുൽ ഗഫൂർ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഹുസൈൻ സലഫി, ഹാരിസ്ബ്നു സലീം, ശമീർ മദീനി, അബ്ദുൽ ലത്തീഫ് സുല്ലമി, താജുദ്ദീൻ സ്വലാഹി, അർശദ് അൽ ഹികമി, ത്വൽഹത്ത് സ്വലാഹി, ടി.കെ. അശ്റഫ്, നബീൽ രണ്ടത്താണി, ഹനീഫ ഓടക്കൽ, അബ്ദുൽ ഖാദിർ പറവണ്ണ എന്നിവർ സംസാരിച്ചു. അവാർഡ് ദാനം അബ്ദുൽ ലത്തീഫ് കാത്തിബ് നിർവഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തലമുറ സംഗമം, സ്കൂൾ ഓഫ് ഖുർആൻ സംഗമം എന്നിവയും നടന്നു. mt vngr ഹിന്ദ് ജാമിഅ അൽ ഹിന്ദ് കോൺവക്കേഷൻ സമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story