Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപകന്‍റെ പീഡനം​:...

അധ്യാപകന്‍റെ പീഡനം​: അന്വേഷണം വേഗം പൂർത്തിയാക്കണം -ഡി.വൈ.എഫ്.ഐ

text_fields
bookmark_border
മലപ്പുറം: സെന്‍റ്​ ജെമ്മാസ് സ്കൂളിൽ അധ്യാപകനായിരുന്ന കെ.വി. ശശികുമാറിനും സ്കൂൾ അധികൃതർക്കും എതിരെ ഉയർന്ന ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന്​ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ്. കേസിലെ അന്വേഷണവും ഇതുവരെ സ്വീകരിച്ച നടപടിയും സ്വാഗതാർഹമാണ്. അതി ഗൗരവമുള്ള വിഷയത്തിൽ സമഗ്രമായ അന്വേഷണം വേഗം പൂർത്തിയാക്കി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്​.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story