Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹെർബർട്ട് കനാൽ ബണ്ട്...

ഹെർബർട്ട് കനാൽ ബണ്ട് റോഡിൽ ഗതാഗതം പുനരാരംഭിച്ചു

text_fields
bookmark_border
ചേർപ്പ്: ചേർപ്പ്-തൃപ്രയാർ റോഡിലെ ഹെർബർട്ട് കനാൽ ബണ്ട്​ റോഡിൽ ഗതാഗതം പുനരാരംഭിച്ചു. വെള്ളിയാഴ്ച കനാലിൽ വെള്ളം പൊങ്ങി ബണ്ടിന് മുകളിലൂടെയാണ് ഒഴുകിയിരുന്നത്. തുടർന്ന് ഗതാഗതം അസാധ്യമാവുകയും നിരോധിക്കുകയുമായിരുന്നു. ശനിയാഴ്ച ഇല്ലിക്കൽ റഗുലേറ്റർ തുറന്ന് കനാലിലെ ജലവിതാനം താഴ്ത്തിയതോടെ ബണ്ടിലൂടെയുള്ള വെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചു. ഇതോടെയാണ്​ ഗതാഗതം പുനഃസ്ഥാപിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story