Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
ചങ്ങരംകുളം: കൊടക്കാട്ട് വളപ്പിൽ കുടുംബസംഗമം തിങ്കളാഴ്ച ചങ്ങരംകുളം ഗാലക്സി കൺവെൻഷൻ സെന്‍ററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രദേശത്തെ 200ലധികം കുടുംബാംഗങ്ങളെ ഒന്നിപ്പിച്ച് നടത്തുന്ന പരിപാടി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സുഹൈൽ ഹുദവി മുഖ്യപ്രഭാഷണം നടത്തും. രാവിലെ എട്ടിന്​ തുടങ്ങുന്ന പരിപാടിയിൽ മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ, ഉന്നതവിദ്യാഭ്യാസമുള്ള കുട്ടികളെ പരിചയപ്പെടുത്തൽ, കുട്ടികളുടെ കലാപരിപാടികൾ, കുടുംബാംഗങ്ങൾക്കുള്ള മെമന്‍റോ വിതരണം എന്നിവ നടക്കും. തുടർന്ന് സുറൂർ ആൻഡ്​ പാർട്ടിയുടെ കലാവിരുന്നും അരങ്ങേറും. കെ.വി. മയമുണ്ണി, കെ.വി. ബീരാവുണ്ണി, കെ.വി. മുസ്തഫ, കെ.വി. ഉമ്മർ, കെ.വി. അഷറഫ്, കെ.വി. അബൂബക്കർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story