Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിറക് വിതരണ സമരം

വിറക് വിതരണ സമരം

text_fields
bookmark_border
വിറക് വിതരണ സമരം
cancel
ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ഇന്ധന പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് നടത്തി. വെളിയംകോട് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അനന്ദകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കർ അധ്യക്ഷത വഹിച്ചു. നന്നംമുക്ക് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്കൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ അപ്പു കാരയിൽ, ജഹാംഗീർ, മുസ്തഫ ചാലുപറമ്പിൽ, ദിനേഷ്‌കുമാർ കൊട്ടേപ്പാട്ട്, അഷ്‌റഫ്‌ പുറത്താട്ട്, വി.കെ. നൗഷാദ്, പ്രദീപ് ഉണ്ണി, ശിവദാസൻ, കണ്ണൻ നമ്പ്യാർ, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഫാരിസ് നരണിപ്പുഴ, ഷാഫി ചേലക്കടവ്, കെ.സി. അനീഷ്, സജിൻ മക്കാലി, സുജീഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ഫോട്ടോ: യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ഇന്ധന പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story