Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅർബുദ നിർണയ ക്യാമ്പും...

അർബുദ നിർണയ ക്യാമ്പും സെമിനാറും

text_fields
bookmark_border
ഒല്ലൂർ: സെന്‍റ്​ ആന്‍റണീസ് ഫൊറോന പള്ളി സെന്‍റ്​ വിൻസെന്‍റ്​ ഡി പോൾ സംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ടി.ഒ.ജി.എസ്​, ലയൺസ്​ ക്ലബ്, ദയ ആശു​പത്രി എന്നിവയുടെ സഹകരണത്തോടെ സ്​ത്രീകൾക്ക്​ നടത്തി. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ നിർവഹിച്ചു. എം.സി. ഔസേഫ് അധ്യക്ഷത വഹിച്ചു. ലയൺസ്​ ക്ലബ് ഭാരവാഹി ജെയിംസ്​ വളപ്പില, കൗൺസിലർ നിമ്മി റപ്പായി, ജോസ്​ കുത്തൂർ, സിസ്റ്റർ സ്റ്റെഫി, ഫാ. ആന്‍റണി ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ പ്രമീള മേനോൻ, നിത ജോർജ്, പ്രസീദ ഗോവിന്ദ്, ആശ തോമസ്​ എന്നിവർ സെമിനാറിനും പരിശോധനക്കും നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story