Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും യാത്രയയപ്പും

text_fields
bookmark_border
സ്കൂൾ വാർഷികവും യാത്രയയപ്പും
cancel
മന്ദലാംകുന്ന്: ഗവ. ഫിഷറീസ് യു.പി സ്കൂൾ 99ാം വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക പി.ടി. ശാന്തക്ക്​ യാത്രയയപ്പും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്​രിയ മുഷ്താഖലി ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.പി. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നാസർ, ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഖമറുദ്ദീൻ, പഞ്ചായത്ത് അംഗങ്ങളായ അസീസ് മന്ദലാംകുന്ന്, മുജീബുറഹ്മാൻ, ജിസ്ന ലത്തീഫ്, ചാവക്കാട് എ.ഇ.ഒ പി.ബി. അനിൽകുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എം. ഹൈദരലി, വി.എ. ഷംസുദ്ദീൻ, പി.എ. നസീർ, ടി.കെ. ഖാദർ, കെ.കെ. ഖാദർ, പൂർവ വിദ്യാർഥി സമിതി സെക്രട്ടറി ബിനീഷ് വലിയകത്ത്, എം.പി.ടി.എ പ്രസിഡന്റ് സ്മിത മണികണ്ഠൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി. സമീർ സ്വാഗതവും കൺവീനർ വി.എ. അബൂബക്കർ നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Send off to Santha Teacher മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു.പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്​രിയ മുഷ്താഖലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story