Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാ​ദാ​പു​രം പൊലീസ്...

നാ​ദാ​പു​രം പൊലീസ് മർദിച്ചതായി യുവാവിൻെറ പരാതി

text_fields
bookmark_border
നാ​ദാ​പു​രം പൊലീസ് മർദിച്ചതായി യുവാവിൻെറ പരാതി
cancel

നാ​ദാ​പു​രം: തൂ​ണേ​രി പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ലെ താ​ൽ​ക്കാ​ലി​ക എ​ൻ​ജി​നീ​യ​ർ കാ​ട്ടി​ൽ ഒ​ത​യോ​ത്ത് മ​ർ​വാ​നെ (21) പൊ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചൊ​വ്വാ​ഴ്​​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ നാ​ദാ​പു​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ർ​ദി​ച്ചെ​ന്നാ​ണ് മ​ർ​വാ​ൻ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ സു​ഹൃ​ത്തി​െൻറ കൂ​ടെ ഇ​യ്യ​ങ്കോ​ട് വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു.

വീ​ടി​െൻറ മു​ന്നി​ലെ റോ​ഡി​ൽ കാ​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മ​ർ​വാ​നെ അ​തു​വ​ഴി വ​ന്ന പൊ​ലീ​സ് വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നി​ടെ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ളെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.എ​ന്നാ​ൽ, ഇ​യ്യങ്കോ​ട് കാ​പ്പ​റോ​ട്ട് മു​ക്കി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ർ​ധി​ച്ച​താ​യി പ​ഞ്ചാ​യ​ത്തും നാ​ട്ടു​കാ​രും നി​ര​വ​ധി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്ത് പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കു​ക​യും സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​വ​രെ വീ​ടു​ക​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeNadapuram
News Summary - youth complained that he was beaten by the Nadapuram police
Next Story