Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരു കിലോയിലേറെ...

ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ്​ പിടിയിൽ
cancel
camera_alt

അ​തു​ൽ

കോ​ഴി​ക്കോ​ട്​: ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര സ്‌​പെ​ഷ​ൽ ഡ്രൈ​വി‍െൻറ ഭാ​ഗ​മാ​യി എ​ക്​​സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ഒ​രു​കി​ലോ​യി​ലേ​റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ലാ​യി. കോ​ട്ടൂ​ളി പൊ​റ്റ​മ്മ​ൽ​ത​ടം വീ​ട്ടി​ൽ അ​തു​ൽ (25) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്​.

പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി‍‍െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഡി.​ജെ പാ​ർ​ട്ടി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ആ​ൻ​ഡ്​​ ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ആ​ർ. ദേ​വ​ദാ​സി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്.

പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ പ്ര​വീ​ൺ കു​മാ​ർ, സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ദീ​ൻ​ദ​യാ​ൽ, സ​ന്ദീ​പ്, ഷി​ബു, വി​പി​ൻ, ജി​ത്തു, സൈ​മ​ൺ, ക​രീം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja case
News Summary - youth arrested with more than 1kg ganja
Next Story