Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഹ​ർ​ഷാ​ദ് അ​ലി​

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ല്ലാ​യി ബ​റോ​പ്പ് പ​റ​മ്പ് വീ​ട്ടി​ൽ ആ​ലി​ക്കോ​യ​യു​ടെ മ​ക​ൻ കെ.​പി. ഹ​ർ​ഷാ​ദ് അ​ലി​യെ​യാ​ണ് (32) ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഏ​ഴ​ര ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വ​ലി​യ​ങ്ങാ​ടി​യി​ൽ​നി​ന്നും ബീ​ച്ചി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ കു​റ്റി​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നാ​ണ് പു​ല​ർ​ച്ച​യോ​ടെ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ജി​ല്ല ജ​യി​ലി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Youth arrested with MDMA
Next Story