Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

പു​തു​പ്പാ​ടി: കൈ​ത​പ്പൊ​യി​ലി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൈ​ത​പ്പൊ​യി​ൽ ആ​നോ​റ ജു​നൈ​സി (39) നെ​യാ​ണ് 1.76 ഗ്രാം ​എം.​ഡി.​എം.​എ സ​ഹി​തം താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ദേ​ശ​ത്ത് ല​ഹ​രി​വി​ൽ​പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്ന നാ​ട്ടു​കാ​ർ ജു​നൈ​സി​നെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട് ത​ട​ഞ്ഞു​വെ​ക്കു​ക​യും തു​ട​ർ​ന്ന് പൊ​ലീ​സി​ലേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Youth arrested with MDMA
Next Story