Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹഷീഷ്​ ഓയിലുമായി...

ഹഷീഷ്​ ഓയിലുമായി യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഹഷീഷ്​ ഓയിലുമായി യുവാവ്​ അറസ്റ്റിൽ
cancel
camera_alt

ശിഖിൽ

കോ​ഴി​ക്കോ​ട്​: മ​യ​ക്കു​മ​രു​ന്നാ​യ ഹ​ഷീ​ഷ്​ ഓ​യി​ലു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. ക​രു​വി​ശ്ശേ​രി സ്വ​ദേ​ശി ശാ​ന്തി​രു​ത്തി​വ​യ​ലി​ൽ ശി​ഖി​ലി​നെ​യാ​ണ്​ (20) എ​ക്​​സൈ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. 16 പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ളി​ലാ​യി 72.16 ഗ്രാം ​ഹ​ഷീ​ഷ്​ ഓ​യി​ലാ​ണ്​ ക​​ണ്ടെ​ടു​ത്ത​ത്.

എ​ക്​​സൈ​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ ബ്യൂ​റോ​യി​ൽ​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ കാ​ര​പ്പ​റ​മ്പി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്​ എ​ക്​​സൈ​സ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ സി. ​ശ​ര​ത്ത്​ ബാ​ബു​വും സം​ഘ​വു​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ടെ​ടു​ത്ത ഹ​ഷീ​ഷ്​ ഓ​യി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നാ​ണ്​ വാ​ങ്ങി​യ​തെ​ന്ന്​​ ഇ​യാ​ൾ ചോ​ദ്യം​ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashishhashis oil
News Summary - youth arrested with Hashish
Next Story