Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെ​ൺ​കു​ട്ടി​ക്ക്...

പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല ഫോ​ട്ടോ അ​യ​ച്ച​​ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല ഫോ​ട്ടോ അ​യ​ച്ച​​ യുവാവ് അറസ്​റ്റിൽ
cancel
camera_alt

അ​ബ്​​ദു​ൽ ജ​ബാർ

വെ​ള്ളി​മാ​ട്കു​ന്ന്: പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല ഫോ​ട്ടോ അ​യ​ച്ച​തി​നും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​തി​നും യു​വാ​വി​നെ പോ​ക്സോ കേ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്തു.

പ​റ​മ്പി​ൽ ബ​സാ​ർ വ​ള​റാ​ട്കു​ന്ന് ഫി​ദ മ​ൻ​സി​ലി​ൽ അ​ബ്​​ദു​ൽ ജ​ബാ​റി​നെ​യാ​ണ് ചേ​വാ​യൂ​ർ എ​സ്.​ഐ എം. ​അ​നി​ൽ​കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ നി​ര​ന്ത​ര​മാ​യി അ​ശ്ലീ​ല ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ലൈം​ഗി​ക അ​ക്ര​മ​ത്തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ ര​ക്ഷി​താ​ക്ക​ൾ ചേ​വാ​യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestvellimadkunnuPocso Cases
Next Story