Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുല്ലപ്പള്ളിയുടെ...

മുല്ലപ്പള്ളിയുടെ രാജിയാവശ്യപ്പെട്ട്​ ജില്ല ഓഫിസിൽ പ്രവർത്തകരുടെ പ്രതിഷേധം

text_fields
bookmark_border
kozhikode dcc protest
cancel
camera_alt

മുല്ലപ്പള്ളി രാമചന്ദ്ര​​ന്‍റെ രാജിയാവശ്യപ്പെട്ട്​ യൂത്ത്​​ കോൺഗ്രസ്​ പ്രവർത്തകർ ഡി.സി.സി ഓഫിസിനുമുന്നിൽ നടത്തിയ

പ്രതിഷേധം

കോ​ഴി​ക്കോ​ട്‌: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​‍െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ രാ​ജി െവ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡി.​സി.​സി ഓ​ഫി​സി​നു​മു​ന്നി​ൽ പ്ര​തി​േ​ഷ​ധം. കോ​ഴി​ക്കോ​ട്‌ സൗ​ത്തി​ലെ യൂ​ത്ത്​​കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രാ​ണ്​ വ്യാ​ഴാ​ഴ്‌​ച പ​ക​ൽ 12.30ഓ​ടെ പ്ര​തി​ഷേ​ധി​ച്ച​ത്.

പ​ന്നി​യ​ങ്ക​ര മ​ണ്ഡ​ലം യൂ​ത്ത്​​ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ൻ​റ്​ ശ്രീ​കാ​ന്ത്‌ പി​ലാ​ക്കാ​ടി​‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ല​ക്കാ​ർ​ഡു​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത്‌. കോ​വി​ഡ്‌ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ്​ പ്ര​തി​ഷേ​ധം പ്ര​തീ​കാ​ത്മ​ക​മാ​ക്കി​യ​തെ​ന്നും ഇ​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ ത​ന്നെ ന​ട​ത്തു​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​‍െൻറ പൂ​ർ​ണ തോ​ൽ​വി നേ​തൃ​ത്വ​ത്തി​‍െൻറ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ നേ​തൃ​ത്വ​മൊ​ഴി​യ​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി.​എ​സ്‌. അ​ർ​ജു​ൻ, അ​തു​ൽ എ​ന്നി​വ​രും പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode dccMullappally Ramachandran
News Summary - Workers protest at DCC office demanding Mullappally's resignation
Next Story