Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസില്‍നിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്ക്
text_fieldsbookmark_border
പൂനൂര്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്ക്. ബാലുശ്ശേരി ബ്ലോക്ക് റോഡിലെ പുഷ്പക്കാണ് പരിക്കേറ്റത്. പൂനൂര് റിവര്‍ഷോര്‍ ആശുപത്രിക്ക് മുന്നില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
താമരശ്ശേരിയിൽനിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന സിംല ബസിെൻറ തുറന്നിട്ടിരുന്ന മുന്‍വശത്തെ ഓട്ടോമാറ്റിക് വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

