Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കാട് വനപർവ്വത്തിൽ...

കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽപെട്ട്​ യുവതി മരിച്ചു

text_fields
bookmark_border
drowning in water
cancel

താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathdrowningkozhikode News
News Summary - woman died in the water flow
Next Story