Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യവിൽപന: സ്ത്രീ അറസ്റ്റിൽ
text_fieldsbookmark_border
ജമീല
Listen to this Article
കോഴിക്കോട്: മദ്യവിൽപന നടത്തിയ സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു. വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി സ്വദേശി ജമീലയെയാണ് (42) വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 51 കുപ്പി ബിയർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യവിൽപന നടത്തുന്നതിന് ഒരുമാസത്തിനിടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് ജമീല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

