Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീയും മകനും തനിച്ച് താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം
text_fieldsbookmark_border
പുതിയങ്ങാടി: സ്ത്രീയും മകനും തനിച്ച് താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം. വെസ്റ്റ്ഹിൽ എടക്കാട് റോഡിൽ നേതാജി നഗറിന് സമീപം സ്ത്രീയും മകനും തനിച്ച് താമസിക്കുന്ന വീട്ടിൽ കയറിയാണ് ഒരു സംഘം യുവാക്കൾ അതിക്രമം കാണിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ആക്രമണത്തിനിരയായ കുടുംബത്തിെൻറ കരച്ചിൽ കേട്ട് ഓടിയെത്തുേമ്പാഴേക്കും സംഘം സ്ഥലം വിട്ടിരുന്നു. അടുത്തിടെ പൊലീസ് പിടിയിലായി ജയിലിൽനിന്നിറങ്ങിയ യുവാവുൾപ്പെടെയാണ് അക്രമം നടത്തിയതത്രേ.
എലത്തൂർ പൊലീസ് സ്ഥലത്തെത്തി പ്രതികൾക്കെതിരെ അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

