Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
ഉന്നത വിജയികളെ അനുമോദിച്ചു
cancel

കോഴിക്കോട്: ​വേങ്ങേരി ഹരിത റസിഡന്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി/സി.ബി.എസ്.ഇ, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് രചന അധ്യക്ഷത വഹിച്ചു.

മുഹമ്മദ്‌ മെഹഫിൽ, അമൃത്, പ്രസിൻ ലാൽ, ശ്രീരാഗ്, ദേവ നാരായണൻ, അലൻ ജോഷി, ആര്യ നന്ദ, അംജാത് അമീൻ, അദ്വൈത്, നേഹ എന്നിവരെയാണ് അനുമോദിച്ചത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസും ഉണ്ടായി. കുഞ്ഞിക്കോയ, വിജയരാഘവൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ഷിനുദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.ആർ വിനീത് നന്ദിയും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Winners felicitation
Next Story