Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷോക്കേറ്റ് കൊമ്പൻ...

ഷോക്കേറ്റ് കൊമ്പൻ ചെരിഞ്ഞു

text_fields
bookmark_border
ഷോക്കേറ്റ് കൊമ്പൻ ചെരിഞ്ഞു
cancel
camera_alt

ബി​ദ​ർ​ക്കാ​ടി​ന് സ​മീ​പം

പ​ഞ്ചോ​റ എ​സ്റ്റേ​റ്റി​ൽ

വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് ചെ​രി​ഞ്ഞ

കാ​ട്ടു​കൊ​മ്പ​ൻ

ഗൂഡല്ലൂർ: ബിദർക്കാട് പഞ്ചോറ എസ്‌റ്റേറ്റിലെ തേയിലതോട്ടത്തിൽ കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വൈദ്യുതിലൈൻ തുമ്പിക്കൈയിൽ ചുറ്റിയനിലയിലാണ് ജഡം കാണപ്പെട്ടത്. കമുക് മറിച്ചിട്ടപ്പോൾ സമീപത്തുള്ള വൈദ്യുതിലൈൻ പൊട്ടിവീണ് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് നിഗമനം.

വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ആന ചെരിഞ്ഞുകിടക്കുന്നത് നാട്ടുകാർ കണ്ടത്. ബിദർക്കാട് റേഞ്ച് വനപാലകർ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച് ജഡം പോസ്റ്റുമോർട്ടം നടത്തി.

Show Full Article
TAGS:wild elephant shocked 
News Summary - wild elephant shocked electric post
Next Story