Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേളത്ത് ഭീതി പടർത്തി കാട്ടുപന്നിക്കൂട്ടം -വിഡിയോ

text_fields
bookmark_border
വേളത്ത് ഭീതി പടർത്തി കാട്ടുപന്നിക്കൂട്ടം -വിഡിയോ
cancel

കുറ്റ്യാടി: വേളം പള്ളിയത്ത് ജനങ്ങളിൽ ഭീതി പടർത്തി കാട്ടുപന്നിക്കൂട്ടം. പള്ളിയത്ത് സിമന്റ് കടയിലേക്ക് പന്നി ഇരച്ച് കയറി. കടയുടെ ഗ്ലാസ് തകർത്തു.

പള്ളിയത്ത് ടൗണിൽ ആയഞ്ചേരി റൂട്ടിലുള്ള കിഴക്കേപറമ്പത്ത് ഇബ്രാഹിമിന്റെ സിമന്റ് കടയിലേക്കാണ് ഇന്ന് രാവിലെ പതിനൊന്നോടെ പന്നി പാഞ്ഞ് കയറിയത്. സിമന്റ് കടയുടെ ഓഫീസ് പന്നി തകർത്തു.

മൂന്ന് നാല് പന്നികൾ ടൗണിന് കുറുകെ ഓടിയത് ഭീതി പടർത്തി. നാട്ടുകാർ തടിച്ചുകൂടിയതോടെ പന്നികൾ ഓടി രക്ഷപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wild boars spread fear
Next Story