Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെൽഫെയർ പാർട്ടി യുദ്ധവിരുദ്ധ സംഗമം

text_fields
bookmark_border
Welfare Party AntiWar Meeting
cancel
camera_alt

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ യു​ദ്ധ​വി​രു​ദ്ധ സം​ഗ​മം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​​കെ. അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കോഴിക്കോട്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹിമാൻ. പാർട്ടി ജില്ല കമ്മിറ്റി നടത്തിയ യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്‍റ് എ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, രമേശ് നന്മണ്ട, നഈം ഗഫൂർ, മുസ്തഫ പാലാഴി, ഇ.പി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Welfare Party Anti-War Meeting
Next Story