Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightwdd3

wdd3

text_fields
bookmark_border
wdd3
cancel
പാർവതി അമ്മ paravathy amma 84 vellamunda വെള്ളമുണ്ട: എട്ടേനാൽ പരേതനായ ശാന്ത നിവാസിൽ (മെതിയടി) വി.കെ. ബാലൻ മാസ്റ്ററുടെ (റിട്ട. ഹെഡ്മാസ്റ്റർ, വെള്ളമുണ്ട എ.യു.പി.എസ്) ഭാര്യ വി.പി. പാർവതി അമ്മ (84) നിര്യാതയായി. മക്കൾ: ശീതള, പരേതനായ അജിത്കുമാർ (അധ്യാപകൻ, വെള്ളമുണ്ട ഗവ. യു.പി.എസ്), വി.പി. ദേവദാസ് (ജില്ല ആശുപത്രി റിട്ട. നഴ്സിങ് അസി.), പരേതനായ വി. പി. ജയഗോപാൽ, വി.പി. സുധീർ (കെ.എസ്.എഫ്.ഇ മാനന്തവാടി). മരുമക്കൾ: സി.കെ. ഗോപാലകൃഷ്ണൻ (മാനന്തവാടി ഫാർമേഴ്സ് ബാങ്ക് റിട്ട എം.ഡി), സലീല പി.എസ്. (റിട്ട. അധ്യാപിക വെള്ളമുണ്ട എ.യു.പി.എസ്), എ. ദീപ (എ.യു.പി.എസ് വെള്ളമുണ്ട), പുഷ്പജ, നിഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story