Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:23 AM IST Updated On
date_range 23 Aug 2022 12:23 AM ISTwdd2
text_fieldsbookmark_border
ശ്രീകുമാരൻ നായർ WDD MON SREEKUMARAN NAIR 78 സുൽത്താൻ ബത്തേരി: ഓടപ്പള്ളം ആലുങ്ങൽ ശ്രീകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: എം.പി. ശാന്തകുമാരി. മക്കൾ: ദീപ, ജയൻ ശ്രീകുമാർ (അബൂദബി). മരുമക്കൾ: ബാബു, നിമിഷ. യുവതി തൂങ്ങിമരിച്ച നിലയിൽ WDD MON NIPSI 28 പുൽപള്ളി: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി പെരിക്കല്ലൂർ പുത്തൻപുരക്കൽ അനൂപിന്‍റെ ഭാര്യ നിപ്സിയെയാണ് (28) പാറക്കവലയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിക്കല്ലൂർ മൂന്നുപാലം ചക്കാലക്കൽ ജോയി-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story