Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightwdd100 കാട്ടാനയുടെ...

wdd100 കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു

text_fields
bookmark_border
wdd100  കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു
cancel
GDR SIVANANJAM(75) ഗൂഡല്ലൂർ: വീടിനുസമീപം ആടിനെ മേയ്ക്കാൻപോയ വയോധിക കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. മസിനഗുഡി സിങ്കാറയിലെ കണ്ണയന്റെ ഭാര്യ ശിവനഞ്ചം (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച മൂന്നുമണിയോടെയാണ് സംഭവം. വനപാലകരും പൊലീസും നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story