Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightwdd1

wdd1

text_fields
bookmark_border
ഭവാനി FRIWDD1 Bhavaani സുൽത്താൻ ബത്തേരി: ഇരുളം കല്ലോടികുന്നിൽ അഞ്ചാലയിൽ പരേതനായ ഗോവിന്ദന്‍റെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ജയദേവൻ, അശോകൻ, സുകുമാരൻ (കെ.എസ്. ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോ), സുരേഷ്. മരുമക്കൾ: പൊന്നമ്മ, ശ്രീജ, സുനിത. കദീജ FRIWDD2 Khadeeja തരുവണ: കരിങ്ങാരി പരേതനായ കിഴക്കേതലക്കൽ അബ്ദുല്ലയുടെ ഭാര്യ കദീജ (88) നിര്യാതയായി. മക്കൾ: അമ്മത്, മൂസ, മൊയ്തീൻ. മരുമക്കൾ: ആസ്യ, കദീജ, ആസ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story