Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:37 AM IST Updated On
date_range 6 May 2022 5:37 AM ISTwdd 2
text_fieldsbookmark_border
ഖാദിരി മമ്മൂട്ടി THUWDD2 Kaathiri mammootty പനമരം: പനമരം പീപ്ൾസ് വില്ലേജിലെ ഖാദിരി മമ്മൂട്ടി (64) നിര്യാതനായി. പൊഴുതനയിൽ 2018ൽ ഉണ്ടായ പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട് പനമരം പീപ്ൾസ് വില്ലേജിൽ താമസിക്കുകയായിരുന്നു. പരേതനായ ഖാദിരി ഇബ്രാഹിം ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: കെ. റാബിയ ഇടിയംവയൽ. മക്കൾ: റഹീസ്, റുഖ്സാന. മരുമക്കൾ: ശിഹാബ് പരിയാരം, ഷാനി. സഹോദരങ്ങൾ: അബൂട്ടി, റസാഖ് കൽപറ്റ (കല്‍പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ്), അബ്ദുൽ നാസർ (പൊഴുതന ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് അംഗം), അബ്ദുൽ റഷീദ് ഖാദിരി (സലാല കെ.എം.സി.സി ജനറല്‍ സെക്രട്ടറി), മുനീർ (മസ്കത്ത്), നസീമ, സക്കീന, സുലൈഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story