Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightwdd 2

wdd 2

text_fields
bookmark_border
യുവാവ് കമുകില്‍ തൂങ്ങിമരിച്ച നിലയില്‍ സുൽത്താൻ ബത്തേരി: യുവാവിനെ കമുകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ പാട്ടത്ത് ശരത്താണ് (26) മരിച്ചത്. കമുകില്‍ അറുപതു അടിയോളം ഉയരത്തിലാണ് കെട്ടിത്തൂങ്ങിയത്. അഗ്നിരക്ഷാസേനയാണ് മൃതദേഹം താഴെയിറക്കിയത്. നൂൽപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: അഞ്ജുഷ. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story