Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:39 AM IST Updated On
date_range 29 May 2022 5:39 AM ISTwdd 2
text_fieldsbookmark_border
യാഹുട്ടി SATWDD1 Yahutti മുട്ടിൽ: കുട്ടമംഗലം വെളുത്തേടത്ത് യാഹുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ ഇത്തീമ. മക്കൾ: അബ്ദുൽ റസാഖ് (കണിയാമ്പറ്റ ഗവ. യു.പി സ്കൂൾ), അബ്ദുൽ നാസർ (സൗദി), നൗഷാദ്. മരുമക്കൾ: സാജിദ തൊട്ടിയിൽ, എൻ.പി. ഹസീന, സുലൈഖ. കുഞ്ഞാമി SATWDD2 Kunjaami കല്‍പറ്റ: കല്‍പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപം പരേതനായ നെടുമ്പ്രം മൂസയുടെ ഭാര്യ പനയുള്ളതില്‍ കുഞ്ഞാമി (86) നിര്യാതയായി. മക്കള്‍: പോക്കര്‍ (സ്വാതന്ത്ര കര്‍ഷക സംഘം മുനിസിപ്പല്‍ വൈസ് പ്രസിഡന്‍റ്), അഹമ്മദ്, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, കുഞ്ഞായിഷ, നബീസ, അഷ്റഫ്. മരുമക്കള്‍: പാത്തുട്ടി, അറക്ക മൊയ്തു, പൂപ്പറ്റ മുഹമ്മദ്, നദീറ, റംല, നൗഷിത, മുബീന. ചന്ദ്രമതി അവ്വ SATWDD5 Chandramathi avva മീനങ്ങാടി: കാര്യമ്പാടി അരിമുള പിലാക്കണ്ടി പരേതനായ തൃപ്തി ഗൗഡരുടെ ഭാര്യ ചന്ദ്രമതി അവ്വ (92) നിര്യാതയായി. മക്കൾ: വനജകുമാരി, പരേതയായ പത്മാംബിക. മരുമക്കൾ: ദേവേശ ഗൗഡർ, രാജഗോപാല ഗൗഡർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story