Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:34 AM IST Updated On
date_range 26 Feb 2022 5:34 AM ISTwdd 1
text_fieldsbookmark_border
വി.എ. തോമസ് va thomas 82 manathawdy മാനന്തവാടി: അവിഭക്ത കണ്ണൂർ ഡി.സി.സി അംഗം കുഴിനിലം വേങ്ങചുവട്ടിൽ വി.എ. തോമസ് (82) നിര്യാതനായി. കോൺഗ്രസ് (എസ്) ജില്ല പ്രസിഡന്റ്, കർഷക കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ തോമസ്. മക്കൾ: ഡെയ്സി തോമസ്, റോജി തോമസ് (റിട്ട. അധ്യാപിക), മേഴ്സി തോമസ് (അധ്യാപിക, നിർമലമാത സ്കൂൾ), ജെസ്സി തോമസ് (അധ്യാപിക, തേറ്റമല ജി.എച്ച്.എസ്.), വിജി തോമസ് (മിത്ര ഡിസൈനർ മാനന്തവാടി). മരുമക്കൾ: പി.എ. തോമസ്, ജോൺ ബാബു, പി.എ. ജോസ്, ടി.എ. സാജൻ, തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
