Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightwdd 1

wdd 1

text_fields
bookmark_border
ചാത്തുനായര്‍ SUNWDD1 Chaathu nair കൽപറ്റ: മണിയങ്കോട് ശ്രീരാമനിവാസില്‍ എം. ചാത്തുനായര്‍ (92) നിര്യാതനായി. വിജയമന്ദിരം എസ്‌റ്റേറ്റിലെ വിജയ സ്‌റ്റോര്‍ മാനേജരായിരുന്നു. മണിയങ്കോട് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്‍റ്​, കൽപറ്റ ബ്ലോക്ക്​ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി പ്രസിഡന്‍റ്​ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാരതീയ കിസാന്‍ സംഘ് വയനാട് ജില്ല പ്രസിഡന്‍റായിരുന്നു. പരേതരായ രാമന്‍ നായരുടെയും കുഞ്ഞിമാളുവിന്‍റെയും മകനാണ്. ഭാര്യ: മംഗലശ്ശേരി രുഗ്മിണി അമ്മ (താമരശ്ശേരി). മക്കള്‍: എം.സി. ശ്രീരാമകൃഷ്ണന്‍ (റവന്യൂ ഇന്‍സ്‌പെക്ടര്‍, എല്‍.എ. ജനറല്‍ ഓഫിസ് വയനാട് സിവില്‍ സ്റ്റേഷന്‍), എം.സി. വിജയകുമാര്‍ (സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി കോഴിക്കോട്). മരുമക്കള്‍: ചൈതന്യ പുളിയേരി (തൃക്കുറ്റിശ്ശേരി), മനീഷ എന്‍. (അസി. പ്രഫസര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്‍റര്‍ കോഴിക്കോട്). സഹോദരങ്ങള്‍: നാരായണന്‍ നായര്‍, ബാലന്‍ നായര്‍, നാരായണി, ലീല, പരേതരായ കേളപ്പന്‍ നായര്‍, കേളുനായര്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story