Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂനൂർ പുഴയിൽ ജലനിരപ്പ്...

പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു

text_fields
bookmark_border
Poonur River
cancel
camera_alt

ക​ന​ത്ത മ​ഴ​യി​ൽ പൂ​നൂ​ർ ഞേ​റ​പ്പൊ​യി​ൽ ഭാ​ഗ​ത്ത് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

പൂ​നൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ പൂ​നൂ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. പൂ​നൂ​ർ ഞേ​റ​പ്പൊ​യി​ൽ ഭാ​ഗ​ത്ത്‌ റോ​ഡി​ൽ വെ​ള്ളം ക​യ​റി. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ വെ​ള്ള​ത്തി​ലാ​യി. ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water LevelPoonur River
News Summary - Water Level In Poonur River Rises
Next Story